CRAFTWEL INTERIORS : വീട് എന്ന സ്വപ്നത്തിന് ജീവൻ നൽകുന്ന ഇന്റീരിയർ വിദഗ്ദ്ധർ.

ഒരു വീടിന്റെയോ സ്ഥാപനത്തിന്റെയോ അകത്തളങ്ങൾക്ക് ജീവൻ നൽകുന്ന ഒന്നാണ് ഇന്റീരിയർ ക്രാഫ്റ്റ്‌. വീടെന്ന സ്വപ്‌നത്തിന് രൂപം നൽകുന്നതിനൊപ്പം അത് ഏറെ വിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും വേണം. ഈ ലക്കത്തിലെ Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത്, ഇന്റീരിയർ വർക്കുകളുടെ ലോകത്തിലെ വിദഗ്ദ്ധരായ “CRAFTWEL INTERIORS” - നെയാണ്.

ഇന്റീരിയറിൽ നിന്ന് ഹോം റെനോവേഷനിലേക്കുള്ള വളർച്ച.

ബിസിനസ്സ് പങ്കാളികളായ ഷാൽബെറ്റും അഖിൽ ദേവും ചേർന്ന് തങ്ങളുടെ പാഷനെ ഒരു ശക്തമായ സംരംഭമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ എറണാകുളം ആസ്ഥാനമായാണ് Craftwel Interiors ആരംഭിച്ചത്. ക്രാഫ്റ്റ് വെല്ലിന്റെ പ്രധാന പ്രവർത്തനങ്ങൾ വീട്ടുടമകൾക്ക് ഇന്റീരിയർ വറുകളെക്കുറിച്ചും   വീടിനോട് അനുബന്ധിച്ച് വരുന്ന എല്ലാ ആശങ്കകൾക്കുമുള്ള  സൊല്യൂഷനുകൾ നൽകുക എന്നതുമാണ്. അതായത് ഒരു വീടിനെ പൂർണ്ണമായും പുതുക്കിപ്പണിയുന്നതിൽ ആവശ്യമായ എല്ലാ ജോലികളും അവർ ഒറ്റക്കെട്ടായി ചെയ്തുതീർക്കുന്നു.Craftwel Interiors-ന്റെ തുടക്കം ഇന്റീരിയർ വർക്കുകളിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇന്ന് ഈ സ്ഥാപനം "റസിഡൻഷ്യൽ റെനോവേഷൻ" മേഖലയിലേക്കും വളർന്നിരിക്കുന്നു.

 

വിശ്വാസം ഗുണമേന്മയും: ക്രാഫ്റ്റ്‌വെല്ലിന്റെ മുഖമുദ്ര.

Craftwel Interiors പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രൊഫഷണൽ രീതികളിലാണ്. പഴയ വീടുകൾ 'ഡിമോളിഷ്' ചെയ്യൽ, സിവില്‍ വര്‍ക്ക്, പെയിന്റിങ്, സീലിങ്, ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ വരെ ഉള്‍പ്പെടുന്ന സമഗ്രമായ സേവനങ്ങൾ ഇവർ നൽകിവരുന്നു . ക്ലയന്റുകൾ ഭൂരിഭാഗവും വിദേശത്തായതിനാൽ, 3D വിഷ്വലൈസേഷൻ വഴി ഡിസൈൻ പൂർണ്ണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ അവർ പ്രോജക്റ്റുകൾ ആരംഭിക്കൂ. ക്ലയിന്റിന്റെ ആശയങ്ങളും ബഡ്ജറ്റും പരിഗണിച്ച് അവർ പ്രത്യേക ഡിസൈൻ പ്ലാനുകൾ തയ്യാറാക്കുന്നു.Craftwel Interior-ന്റെ മറ്റൊരു പ്രത്യേകത കൃത്യ സമയത്ത് വർക്കുകൾ തീർത്ത് സൈറ്റ് ഉടമയ്ക്ക് കൈമാറുമെന്നതാണ്. കൂടാതെ പണി കഴിഞ്ഞ ശേഷം അഞ്ച് വർഷത്തേക്ക് റീ-സർവീസ് ചെയ്തു നൽകുന്നുമുണ്ട്. ഒരു പോസ്റ്റ്കെയർ സർവീസ് സിസ്റ്റവും അവർക്കുണ്ട്. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള മേഖലകളിലും, ബാംഗ്ലൂർ, കോയമ്പത്തൂർ പോലുള്ള പ്രധാന നഗരങ്ങളിലും നിരവധി പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാകാൻ Craftwel Interiors-ന് സാധിച്ചു. 

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന വിശ്വസനീയ ബ്രാൻഡ്.

വർക്കിലെ ഉയർന്ന നിലവാരം ഉപഭോക്താക്കളുടെ വിശ്വാസം, പുതിയ ആശയങ്ങൾ എന്നിവയാണ് Craftwel Interiors-ന്റെ പ്രധാന ശക്തി. കേരളത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയും ബാംഗ്ലൂർ, കോയമ്പത്തൂർ പോലുള്ള നഗരങ്ങളിലും നിരവധി പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കുകയും   അംഗീകാരം നേടുകയും ചെയ്തു. ഓരോ പ്രോജക്റ്റിലും പുതുമ കൊണ്ടുവന്നുകൊണ്ട് ബ്രാൻഡിനെ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന "Craftwel Interiors" വീട് എന്ന  സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിൽ ഇന്ന് മുൻപന്തിയിലാണ്.

CRAFTWEL INTERIORS: Turning Dreams into Living Spaces.

Craftwel Interiors' reputation is built on its pillars of high work standard, reliability, and creative approach. They have earned significant recognition by successfully completing numerous projects throughout Kerala, spanning from Thiruvananthapuram to Kozhikode, as well as in major metropolitan areas like Bangalore and Coimbatore. The company's ongoing mission is to inject creativity into every design and expand its brand reach, continuing to help clients transform their housing visions into a beautiful reality.

References

https://successkerala.com/craftwel-interiors-creates-trends-not-follows-them/

Craftwell Creations

Name: Craftwell Creations

Contact: 9946932999,

Email: craftwelinteriors@gmail.com

Social Media: https://www.instagram.com/craftwel_interiors/