കുട്ടിക്കാലം എന്നത് വളരെ വേഗത്തിൽ കടന്നുപോകുന്ന ഒരു ഘട്ടമാണ്. ആ സമയത്ത് കുഞ്ഞുങ്ങളുടെ ചിരികളും കുസൃതികളും ആകാംക്ഷകളും മുഴുവൻ ആ വേഗതയോടൊപ്പം മറഞ്ഞുപോകാറുണ്ട്. എന്നാല്‍ ആ വിലപ്പെട്ട നിമിഷങ്ങള്‍ എന്നും ഓർമയിൽ സൂക്ഷിക്കാനും കാണുവാനും കഴിയുമെങ്കിലോ എന്ന ചിന്തയാണ് സെബിന്‍ മാത്യുവിനേയും സുഹൃത്ത് ഗോകുല്‍ ഷാജിയേയും “BAMBINOKIDS PHOTOGRAPHY “ എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് നയിച്ചത്. ഈ ലക്കത്തിൽ BIG BRAIN MAGAZINE ഇവരുടെ വിജയഗാഥയാണ് അവതരിപ്പിക്കുന്നത് .
2019ല്‍ സെബിന്‍ മാത്യുവും ഗോകുല്‍ ഷാജിയും ആരംഭിച്ച ബാംബിനോസ് കിഡ്സ് ഫോട്ടോഗ്രഫി കുട്ടികളുടെ ഫോട്ടോഗ്രഫിയില്‍ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രൊഫഷണൽ ഫോട്ടോ സ്റ്റുഡിയോയാണ്. കുഞ്ഞുങ്ങളുടെ ശൈശവകാലം പകർത്തുന്ന ലക്ഷ്യത്തോടെ, ഈ രംഗത്ത് ആഴമുള്ള അറിവും അനുഭവം കൊണ്ടും മുന്നേറുന്ന ഒരു ടീമാണ് ബാംബിനോസ്. ന്യൂബോൺ ഫോട്ടോഷൂട്ട് , മറ്റേണിറ്റി ഷൂട്ട്, ബെബിഷവർ, പിറന്നാളുകൾ, വളക്കാപ്പ് , ബാപ്റ്റിസം, ക്രിസ്റ്റീനിങ് സെറിമോണി (christening ceremony) തുടങ്ങിയ സേവനങ്ങൾ ബാംബിനോസ് പ്രൊഫഷണൽ രീതിയിൽ നൽകുന്നു. കേരളത്തിലും ദുബായിലുമായി പ്രവർത്തിക്കുന്ന ബാംബിനോസ്, ഓരോ കുട്ടിയുടെയും സ്വഭാവം മനസിലാക്കി, വീട്ടുകാരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയും, അമിതമായ ഒരുക്കങ്ങളില്ലാതെ, ഗുണനിലവാരം നിലനിർത്തി എളുപ്പത്തിൽ ചിത്രങ്ങള്‍ പകർത്തുവാനും, ഓരോ സാധാരണ കുടുംബങ്ങൾക്കും ലഭ്യമാവുന്ന രീതിയിലാണ് ബാംബിനോസ് അവരുടെ ഫോട്ടോഗ്രഫി പാക്കേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് അതിനാൽ ഓരോ മാതാപിതാക്കളും സ്വന്തം കുട്ടികളുടെ ഓർമ്മകൾ സംരക്ഷിക്കാൻ മടിക്കേണ്ട ആവശ്യമില്ല.സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതാണ് അവരുടെ വലിയ പ്രത്യേകത. ഇതാണ് പല മാതാപിതാക്കളെയും ഇവരുടെ അടുത്തേക്ക് വീണ്ടും വീണ്ടും ആകർഷിക്കുന്നത്.
ബാംബിനോസ് കിഡ്സ് ഫോട്ടോഗ്രഫി സ്റ്റുഡിയോയുടെ പ്രത്യേകത എന്തെന്നാൽ , ശാന്തമായ അന്തരീക്ഷം ഒരുക്കുന്നു, ഇതിലൂടെ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെ അവരുടെ സ്വതന്ത്ര ലോകത്തില്‍ ഇരുത്തി, അവർ ആനന്ദിക്കുന്ന നിമിഷങ്ങളെ പകര്‍ത്തുകയാണ് ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫിയുടെ പ്രത്യേകത. കുട്ടികളെ സ്വതന്ത്രരാക്കി അവരുടെ സ്വാഭാവികമായ ക്രിയകളെ ക്യാമറയിലൂടെ പകര്‍ത്തുമ്പോള്‍ അവര്‍ ഒരിക്കലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതായി അനുഭവപ്പെടില്ല . ഇതിലൂടെ മാതാപിതാക്കള്‍ക്കും ആശ്വസിച്ച് ഫോട്ടോഷൂട്ടിനെ ആസ്വദിക്കാന്‍ സാധിക്കും.
In this feature of Big Brain Magazine, we honor Bambinokids Photography, a sincere passion that transforms momentous childhood moments into enduring memories. Bambinokids, which was founded in 2019 by Sebin Mathew and Gokul Shaji, is notable for its warmth, patience, and love that go into each frame in addition to its professional excellence. Their love for preserving children's joy and innocence has made photography an emotional experience that unites people and captures the beauty of childhood for all time.
Name: Bambinokids Photography
Contact: 9544013930
Social Media: https://www.instagram.com/bambinoskids_photography/?igsh=MTRkYjV6cG9wcGpmaA%3D%3D